FANDOM


Template:Merge ക്രിയാപദത്തില്‍ ക്കു എന്ന അക്ഷരം ഇല്ല എങ്കില്‍ അത്തരം ക്രിയകള്‍ അകാരിത ക്രിയകള്‍ എന്ന് അറിയപ്പെടുനു.

മറയുന്നു, കാണുന്നു, പറയുന്നു, കുറയുന്നു, തെളിയുന്നു, മങ്ങുന്നു തുടങ്ങിയവ അകാരിത ക്രിയകള്‍ക്ക് ചില ഉദാഹരണങ്ങളാണ്‌.

വിഭാഗം:മലയാളവ്യാകരണം