FANDOM


മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ കേക.

പ്രസിദ്ധമായ കവിതകള്‍Edit

ലക്ഷണംEdit

മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോല്‍
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്കു യതി പാദാദിപ്പൊരുത്തമിതു കേകയാം

Template:അപൂര്‍ണ്ണംTemplate:വൃത്തങ്ങള്‍