FANDOM


മലയാള സാഹിത്യത്തിലെ പ്രധാനപ്പെട്ട ചില സാഹിത്യ ശാഖകളും, സാഹിത്യകാരന്മാരും:

കവിതEdit

മണിപ്രവാളം
ചമ്പുക്കള്‍
സന്ദേശകാവ്യം
നിരണം കവികള്‍
ചെറുശ്ശേരി നമ്പൂതിരി
തുഞ്ചത്ത് എഴുത്തച്ഛന്‍
പൂന്താനം നമ്പൂതിരി
കോട്ടയം തമ്പുരാന്‍
ഉണ്ണായി വാര്യര്‍
കുഞ്ചന്‍ നമ്പ്യാര്‍ (1705-1770)
ഇരയിമ്മന്‍ തമ്പി
കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
എ.ആര്‍. രാജരാജവര്‍മ്മ
വി.സി. ബാലകൃഷ്ണപ്പണിക്കര്‍‍
കെ.സി. കേശവപിള്ള (1868-1914)
കുമാരനാശാന്‍ (1873-1924)
ഉള്ളൂര്‍ പരമേശ്വരയ്യര്‍ (1877-1949)
വള്ളത്തോള്‍ നാരായണമേനോന്‍ (1878-1958)

ആധുനിക കവികള്‍Edit

കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ (1883-1959)
നാലപ്പാട്ട് നാരായണ മേനോന്‍ (1887-1955)
ജി ശങ്കരക്കുറുപ്പ് (1900-1978)
പി. കുഞ്ഞിരാമന്‍ നായര്‍ (1906-1978)
ബാലാമണിയമ്മ
ഇടപ്പള്ളി രാഘവന്‍ പിള്ള (1909-1936)
ചങ്ങമ്പുഴ കൃഷ്ണപിള്ള (1911-1948)
വൈലോപ്പിള്ളി ശ്രീധരമേനോന്‍ (1911-1985)
എം.ഗോവിന്ദന്‍
ആറ്റൂര്‍ രവിവര്‍മ്മ
എന്‍.എന്‍.കക്കാട്
ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
കടമ്മനിട്ട രാമകൃഷ്ണന്‍
ഓ എന്‍ വി കുറുപ്പ്
സച്ചിദാനന്ദന്‍
എം.എന്‍.പാലൂര്‍
സുഗതകുമാരി
വയലാര്‍ രാമവര്‍മ്മ
വിഷ്ണുനാരായണന്‍ നമ്പൂതിരി
ഒളപ്പമണ്ണ സുബ്രമണ്യന്‍ നമ്പൂതിരി
അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി
പി.പി.രാമചന്ദ്രന്‍
ടി.പി. രാജീവന്‍
വിജയലക്ഷ്മി
അയ്യപ്പപ്പണിക്കര്‍
മധുസൂദനന്‍ നായര്‍
കുഞ്ഞുണ്ണി മാഷ്
കുരീപ്പുഴ ശ്രീകുമാര്‍

ഗദ്യംEdit

19-ആം ശതകം

ഒ. ചന്തു മേനോന്‍ (1847-1900)
സി.വി. രാമന്‍ പിള്ള (1858-1922)
തേലപ്പുറത്ത് നാരായണനമ്പി (0000-0000)

ആധുനികം

കാരൂര്‍ നീലകണ്ഠപ്പിള്ള (1898-1974)
പി. കേശവദേവ് (1904-1983)
ഇളംകുളം കുഞ്ഞന്‍പിള്ള (1904-1973)
പൊന്‍കുന്നം വര്‍ക്കി (ജ. 1908)
വൈക്കം മുഹമ്മദ് ബഷീര്‍ (1912-1994)
എസ്‌ കെ പൊറ്റേക്കാട്‌ (1913-1982)
തകഴി ശിവശങ്കരപിള്ള (1914 -1999)
പി.സി. കുട്ടികൃഷ്ണന്‍ (ഉറൂബ്) (1915-1979)
ലളിതാംബിക അന്തര്‍ജ്ജനം (1909-1987)
കെ. സരസ്വതി അമ്മ (1919-1974)
വി.ടി. ഭട്ടതിരിപ്പാട്
കമലാദാസ് (മാധവിക്കുട്ടി)
എം. മുകുന്ദന്‍
എം.ടി. വാസുദേവന്‍ നായര്‍
മുട്ടത്തുവര്‍ക്കി
വി.കെ.എന്‍ (1932-2004)
ഒ.വി. വിജയന്‍ (1930-2005)
ആനന്ദ്‌
വി. ബാലകൃഷ്ണന്‍ (1932 – 2004)
എന്‍.എസ്‌. മാധവന്‍
എം. പി. നാരായണപിള്ള
ടി.വി. കൊച്ചുബാവ (1955-1999)
സേതു
വിലാസിനി
ആര്‍. ലീലാദേവി (1932 – 1998)

സാഹിത്യ വിമര്‍ശനംEdit

ആഷാ മേനോന്‍
എ.ആര്‍. രാജരാജ വര്‍മ്മ (1863-1918)
എ. ബാലകൃഷണപിള്ള (1889-1960)
ജോസഫ് മുണ്ടശ്ശേരി (1901-1977)
കുട്ടികൃഷ്ണ മാരാര്‍ (1900-1973)
സുകുമാര്‍ അഴിക്കൊട്
എം. കൃഷ്ണന്‍ നായര്‍ (1923-2006)
വി.സി.ശ്രീജന്‍

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.